7 Scientific benefits of visiting a temple
ആരോഗ്യത്തിനും ഏറെ ഗുണകരമാണ് അമ്പലദര്‍ശനം. പ്രത്യേകിച്ചും അമ്പലത്തിലെ ഓരോ ചിട്ടകള്‍ക്കും വിധികള്‍ക്കും പുറകില്‍ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങളുമുണ്ട്. ക്ഷേത്രദര്‍ശനം ഏതു വിധത്തിലാണ് ആരോഗ്യത്തെ സ്വാധീനിയ്ക്കുകയെന്നറിയൂ,